Republic Day Pared നു പങ്കെടുക്കുന്നതിനുള്ള team നെ തിരഞ്ഞെടുക്കുന്നതിനു കോട്ടയം ജില്ലാ selection
2016 സെപ്റ്റംബർ 22 നു MD സെമിനാരി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടത്തുന്നു (ബെസേലിയസ്
കോളേജിന് സമീപം). ഒരു സ്കൂളിൽ നിന്ന് കായികക്ഷമതയുള്ളവരും talented-മായ ഒരു ആൺ കുട്ടിയേയും പെൺകുട്ടിയെയും (2nd year) തിരഞ്ഞെടുക്കേണ്ടതും 22 നു MD സെമിനാരി സ്കൂളിൽ എത്തിക്കേണ്ടതുമാണ്. പരേഡ്, Interview, കലാരംഗത്തെ മികവ്, എന്നിവയുടെ അടിസ്ഥാനത്തിലാണ് selection നടത്തുന്നുന്നതു.
അതിനാൽ volunteers
നെ ready യാക്കി
അയക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ National Integration Camp ലേയ്ക്ക് വേണ്ടിയുള്ള കോട്ടയം ജില്ലാ സെക്ഷനും ഇതോടൊപ്പം നടത്തുന്നു. ആയതിനാൽ കുട്ടികളുടെ അവസരം നഷ്ടപെടാതെ നല്ല volunteers നെ select ചെയ്തു അയക്കുമല്ലോ. രാവിലെ 9.30 നു selection process ആരംഭിക്കും.
ഉച്ചഭക്ഷണo കുട്ടികൾ കൊണ്ടുവരേണ്ടതാണ്. പ്രിൻസിപ്പൽ സാക്ഷ്യപെടുത്തിയ bio-data, കലാരംഗത്തെ സ്കൂൾ,ഉപജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിലെ മികവ് തെളിയിക്കുന്ന certificates എന്നിവ കുട്ടികൾ കൊണ്ടുവരേണ്ടതാണ്.
Eligibility
Criteria for Selection
1. Volunteer
Should be from NSS only and must have completed one-year of volunteership
in NSS and
preferably attended one NSS special camp
(volunteer should bring their NSS volunteers work diary
with them)
2. Height:
155-165 cm for girls and 165-175 cm for boys.
Weight: There should be no evidence of weak
constitution, bodily defects or under weight or obese
3. Should
be able to do the following Running upto
1.5 km in 10 minutes, Should march constantly for 20
minutes Should give / listen command from 25
mtrs Should not have flat foot or knocked knee
4. Participants should not be below the age of
16 years
5. Volunteer should possess good communication skill.
6. Any extra ordinary talent of the volunteer may
be considered for selection to Pre RD Camp.
7. Volunteer should be good in parade.
8. Volunteer should be medically fit.
First year volunteers നു വേണ്ടിയുള്ള ഡയറി, ബാഡ്ജ്, യൂണിറ്റിന് വേണ്ടിയുള്ള ഓഫീസ് റെക്കോർഡ് എന്നിവ അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്. ഈ വർഷം സെലക്ഷൻ ലഭിച്ച ഒരോ first year volunteers സിൽ നിന്നും 60 രൂപാ വീതം collect ചെയ്തു (60X50) 3000 രൂപാ അന്നേ ദിവസം അടയ്ക്കുകയും മേൽപറഞ്ഞ സാധനങ്ങൾ കൈപ്പറ്റേണ്ടതുമാണ്. Orientation നടത്തിയതിനുള്ള remuneration ഈ amount ൽ ഉൾപെടുന്നതാണ്.
ആദ്യ quarter രിൽ നടത്തിയ (ജൂൺ,ജൂലൈ,ആഗസ്റ്റ്,സെപ്റ്റംബർ) പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ഫോട്ടോ എന്നിവ തയാറാകേണ്ടതാണ്. ഓരോ പ്രവർത്തനങ്ങളുടെ ഒരു A4 sheet റിപ്പോർട്ടും A4ഷീറ്റ്ൽ 3- 4 ഫോട്ടോസ് സെറ്റ് ചെയ്തു പ്രിൻറ് ചെയ്‌ത്(കളർ/ബ്ലാക്ക്&വൈറ്റ്) സെപ്റ്റംബർ 30നു submit ചെയെണ്ടതാണ്.Venue പിന്നീട് അറിയിക്കുന്നതാണ്. റിപ്പോർട്ട് volunteer മാർ handwritten നായി തയ്യാറാക്കാവുന്നതാണ്.റിപ്പോർട്ട് format, photo arrangement sample എന്നിവ ഈ ബ്ലോഗ്ൽ തന്നെ നൽകിയിട്ടുണ്ട്. പഴയ പോസ്റ്റുകളിൽ നിന്ന് ഇതു ലഭുക്കുന്നതാണ്
Love Kottayam നിയമസാക്ഷരതാ ക്ലാസ്, വീട് സന്ദർശനം എന്നിവയുടെ റിപ്പോർട്ട്, ഫോട്ടോ എന്നിവ ക്ലസ്റ്റർ കൺവീനർപക്കൽ ഏല്പിക്കാത്തവർ, മേല്പറഞ്ഞ format ൽ റിപ്പോർട്ട് തയാറാക്കി 22നു എംടി സ്കൂളിൽ വരുന്ന കുട്ടികളുടെ കൈവശം കൊടുത്തുവിടേണ്ടതാണ്.
പ്രോഗ്രാം ഓഫീസർമാർക്കായിട്ടുള്ള കളമശേരിയിൽ നടക്കുന്ന ട്രൈനിങ്ങിന് schedule പ്രകാരം കൃത്യമായി പോകേണ്ടതാണ്. ട്രെയിനിങ് അവസരം നൽകിയിട്ടും അതിൽ പങ്കെടുക്കാത്ത പ്രോഗ്രാം ഓഫീസർ മാരുടെ യൂണിറ്റിന് ഗ്രേസ് മാർക്കിന് അർഹത ഉണ്ടായിരിയക്കുന്നതല്ല എന്ന circular അറിവുള്ളതനാലോ. Schedule date പ്രകാരം പോകുവാൻ പറ്റാത്തവർ മറ്റു പ്രോഗ്രാം ഓഫീസർമാരുടെ ഡേറ്റുമായി rearrange ചെയ്തു അത് ക്ലസ്റ്റർ, ജില്ലാകൺവീനർമാരെ അറിയിക്കേണ്ടതാണ്.
ഓരോ പ്രോഗ്രാമ്സ്ഉം കുട്ടികളുടെ നേതുത്വത്തിലാണ് നടക്കേണ്ടത്. കുട്ടികളെ വിവിധ ഗ്രൂപ്കളാക്കി തിരിക്കുകയും അവർക്കു സ്കൂളിൽ നടത്താനുള്ള regular activities വീതം വച്ച് നൽകുകയും വേണം. Programs നടത്തുന്ന തീയതി നേരത്തെ തീരുമാനിക്കുകയും NSS ഓഫീസിൽ publish ചെയേണ്ടതാണ്. പല യൂണിറ്റുകളിലും കൂട്ടികൾ കാഴ്ചകാർ മാത്രമായി മാറുന്നു. ഇതു ഒഴിവാക്കേണ്ടതാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേരുന്നു.........