എന്നെ വളർത്തിയ... ഈ മഹാപ്രസ്താനത്തിൻെറ .... പടിക്കെട്ടുകൾ
ഞാൻ ഇറങ്ങുകയായി.....അഭിമാനപൂർവം ....
അവകാശവാദങ്ങൾ ഒന്നുമില്ലാതെ.... നിങ്ങൾ എനിക്കുനൽകിയ
സ്നേഹത്തിനു..... പിന്തുണക്കു .... ആയിരമായിരം നന്ദി ...... പുതിയ ജില്ലാ കൺവീനർ ആയ എൻറെ പ്രിയ സുഹൃത്തും മികവാർന്ന പ്രവർത്തനങ്ങൾകൊണ്ട് മുൻ ജില്ലാ
അവാർഡ് ജേതാവുമായ Shintomon സാറിന് നിങ്ങളുടെ എല്ലാ പിന്തുണയും നല്കുമല്ലോ ....