എല്ലാ യുണിറ്റുകളിലും ഡിസംബര്‍ 8വ്യാഴാഴ്ച ഹരിത കേരളം മിഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പരുപാടികള്‍ സംഘടിപ്പിക്കെണ്ടതാണ്.
ഹരിത കേരളം പ്രോഗ്രാമ്മിനോട് അനുബന്ധിച്ച് യുണിറ്റ് തലത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിസംബര്‍ 9നകം nsskottayam@gmail.com എന്ന വിലാസത്തില്‍ e mailചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നിര്‍ദേശങ്ങള്‍ നോക്കുക.