Download Forms...

:- - NSS Moto - Not Me.... But You....
DHSE നാഷണൽ സർവീസ് സ്കീം  കോട്ടയം ജില്ലയിലെ പ്രോഗ്രാം ഓഫീസർ മാരുടെ  ജില്ലാ മീറ്റിങ്ങും  റിപ്പോർട്ട് പരിശോധനയും 2016 ഒക്ടോബർ 7 നു (വെള്ളിയാഴ്ച്ച) പാലാ  St. Thomas Higher Secondary School ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. 2016 ജൂൺ മാസം മുതൽ ഒക്ടോബർ 2 വരെ ചെയ്ത ഓരോ  regular activities ൻറെ A4 പേജ്റിപ്പോർട്ട്‌, ഓരോ പ്രോഗ്രാമിന്റെ  3-4 ഫോട്ടോസ് A4 പേജിൽ printout  എടുത്തും അന്നേ ദിവസം സമർപ്പിക്കേണ്ടതാണ്. ഫോട്ടോയുടെ  ഒരു മാത്യുക ഇതിനു തഴെയായി നൽകിയിട്ടുമുണ്ട്. Project രജിസ്റ്റർ, regular activity attendance register,  എന്നിവ കൂടി  അന്നേ ദിവസം കൊന്ടുവരേണ്ടതാണ്‌.
 റിപ്പോർട്ട് പരിശോധന സൗകര്യാർത്ഥം വിവിധ ക്ലസ്റ്ററുകളുടെ റിപ്പോർട്ട് evaluation രണ്ടു ഷെഡ്യൂൾ ആക്കി തിരിച്ചിട്ടുണ്ട്. രാവിലെ 11.00 നു മുൻപായി താന്നേ എല്ലാ പ്രോഗ്രാം ഓഫീസർമാരും എത്തിച്ചേരേണ്ടതും 11 a.m നു നടക്കുന്ന ജില്ലാ Programme Officer’s  മീറ്റിംഗിൽ പങ്കെടുക്കേണ്ടതുമാണ്.

പുതുതായി തുടങ്ങിയ യൂണിറ്റുകൾ അവർ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മേൽവിവരിച്ച രീതിയിൽ സമർപ്പിക്കേണ്ടതാണ്. ഡയറി, ബാഡ്ജ്  എന്നിവയ്ക്കായി അടക്കേണ്ട  3000  രൂപ  തരാത്ത 18  സ്കൂൾകൾ ആ  തുക ആന്നേ  ദിവസം അടയ്‌ക്കേണ്ടതാണ്. ഡയറി കിട്ടാത്തവർക്ക് അന്നേ ദിവസം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ക്ലസ്റ്റർ കൺവീനർ മാറുമായി ബന്ധപെടുമലോ... വെള്ളിയാഴ്ച്ച  കൃത്യ സമയത്തുതന്നെ എത്തി ചേർന്നു മീറ്റിംഗിനെ വൻവിജയമാക്കു മെന്നു പ്രതീക്ഷിക്കുന്നു.

Programme Schedule
9.00 : Report Submission of pala & Erattupetta Cluster
9.45 : Report Submission of Manrkadu & Kanjirappally Cluster
11.00 :  Programmers District Conference
11.30 : Cluster wise meeting.
12.00 : Report Submission of Changanachery & Kaduthuruthy Clusters
1.00 : Report Submission of Kottayam & Athirampuzha Clusters

2.30 : PAC & cluster conveners  Meeting