Download Forms...

:- - NSS Moto - Not Me.... But You....
Inter District PAC Visit Schedule 
 ഈ വര്‍ഷത്തെ Inter district PAC മോണിറ്ററിങ്ങിന്റെ ഷെഡ്യുളും  അവരെ അനുഗമിക്കുന്ന കോട്ടയം ജില്ലയിലെ PAC അംഗത്തിന്റെ പേരും ചുവടെ ചേര്‍ത്തിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സ്കൂളിലേക്ക് നിയുക്തരായിരിക്കുന്ന കോട്ടയം ജില്ലയിലെ PAC അംഗവുമായി ബന്ധപ്പെടുക.

 

പ്രോഗ്രാംഓഫീസേഴ്സ്‌ മീറ്റിങ്ങ് 2017 ജനുവരി 19
പ്രോഗ്രാം ഓഫീസിര്‍മാരുടെ ജില്ലാ മീറ്റിങ്ങും രണ്ടാം ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ട്‌ പരിശോധനയും 2017 ജനുവരി 19 വ്യാഴാഴ്ച കോട്ടയം MT സെമിനാരി ഹയര്‍സെക്കന്‍ഡറിസ്കൂളില്‍ വച്ച് നടക്കുന്നതാണ്.ജനുവരി 20 മുതല്‍ നടക്കുന്ന അന്തര്‍ ജില്ല മോണിറ്ററിംഗ് നു മുന്നോടിയായി ഇതുവരെ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ പരിശോദിച്ചു വിലയിരുത്തേണ്ടതിനാല്‍ ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍,ജനുവരി മാസങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ (2016ഒക്ടോബര്‍ 7നു നടന്ന ആദ്യ ഘട്ട വെരിഫിക്കേഷനു ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ) റിപ്പോര്‍ട്ട്‌ ,ഫോട്ടോ എന്നിവ തയ്യാറാക്കി പ്രോഗ്രാം ഓഫീസിര്‍മാര്‍ വെരിഫിക്കേഷനു നല്‍കേണ്ടതാണ്.
 ഓരോ റെഗുലര്‍ ആക്ടിവിറ്റിയുടെയും ഒരു A4 പേപ്പറില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ , ഒരു A4 പേപ്പറില്‍ 3-4 ഫോട്ടോസ് സെറ്റ് ചെയ്തു പ്രിന്‍റ് എടുത്തു ക്രമമായി അറേഞ്ച് ചെയ്തു ഫയല്‍ ആക്കി കൊണ്ടുവരേണ്ടതാണ്.
സ്പെഷ്യല്‍ ക്യാമ്പിന്റെ ഓരോ ദിവസത്തെയും റിപ്പോര്‍ട്ട്‌,ഫോട്ടോസ് എന്നിവയും ഇതേ രീതിയില്‍ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്.(7page photos+7Page Report).റിപ്പോര്‍ട്ടുകള്‍ വോളണ്ടിയര്‍മാരുടെ കൈപ്പടയില്‍ തയ്യാറാക്കിയാലും മതിയാകും.
റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധവും ഫോട്ടോകള്‍ അറേഞ്ച് ചെയ്യുന്ന വിധവും മുന്‍പും ഈ ബ്ലോഗ്ഗില്‍ നല്‍കിയിട്ടുണ്ട്.ഫോട്ടോകള്‍ കളറിലോ ബ്ലാക്ക്‌ &വൈറ്റിലോ നല്‍കാവുന്നതാണ്.
പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ,റെഗുലര്‍ ആക്ടിവിറ്റി അറ്റന്‍ഡന്‍സ്സ്,സ്പെഷ്യല്‍ ക്യാമ്പ്‌ അറ്റന്‍ഡന്‍സ്,എന്നിവയും അന്നേ ദിവസംകൊണ്ടുവരേണ്ടതാണ്.

എല്ലാ പ്രോഗ്രാം ഓഫീസിര്‍മാരും കമ്മ്യൂണിറ്റി,ക്യാമ്പസ്‌,ഓറിയന്‍റ്റെഷന്‍,എന്നിങ്ങനെ വേര്‍തിരിച്ചു ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന രണ്ട് പ്രോഗ്രാം കണ്‍സോളിടെഷന്‍ ഷീറ്റും  പൂരിപ്പിച്ചു നല്‍കേണ്ടതാണ്.  ( ഒരെണ്ണം 2015-16 ലെ +1വിദ്യാര്‍ഥികളുടെ പ്രവര്‍ത്തങ്ങള്‍ക്കും മറ്റൊന്ന്     2016-17 ലെ  +1 & +2 പ്രവര്‍ത്തനങ്ങള്‍ക്കും)

                                  മീറ്റിങ്ങിന്റെ സമയക്രമം
9.AM-            Kottayam & Atirampuzha cluster
10 AM-           Changanaserry & Manarkad Cluster
11 AM-           ALL Programme Officers Meeting
11.30 AM-      Kanjirappally & Erattupetta Cluster
12.30 PM-       Pala & Kaduthuruthy

സമയ ക്രമം കൃത്യമായി പാലിക്കുവാന്‍ എല്ലാ പ്രോഗ്രാം ഓഫീസിര്‍മാരും ശ്രദ്ധിക്കുമല്ലോ

താഴെ നല്‍കിയിരിക്കുന്ന രണ്ട്  Consolidation sheet പ്രിന്റ്‌ എടുത്ത് പൂരിപ്പിച്ചു കൊണ്ടുവരുക.

Records to be kept at the camp

 
Please keep the following  records in the camp  for verification.

(1)Enrollment register

(2)Camp Attendence

(3)Regular Activity Attendence

(4)Project Register

(5)Advisory Committtee Minutes 

(6)Volunteers Diary

(7)Visitors Diary

(8)P.O"s Personal Work diary

(9)Regular Activity&Special Camp Cashbook

(10)Camp Notice

(11)Duty chart of Teachers

(12)Daily Camp Reports

(13)Camp Evaluation Report

(14)Parents Visitors Register

(15) Special permission report from DHSE for Participating +2 Volunteers

(16) Print out  of enrollment list from DHSE portal.

                      സപ്ത ദിന ക്യാമ്പ്‌ നിര്‍ദേശങ്ങള്‍
  1. യുണിറ്റ്‌ തല പ്രീ ക്യാമ്പ്‌ ഓറിയന്‍റെഷന്‍ എല്ലാ യുണിറ്റുകളിലും നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
  2. ക്യാമ്പിലെ ചടങ്ങുകളില്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.
  3. ക്യാമ്പിന്റെ ഉത്ഘാടന/സമാപന സമ്മേളനങ്ങളില്‍ NSS ഒഫീഷ്യലുകളെ ക്ഷണിക്കണം.
  4. ആദ്യ ദിവസം ഒന്‍പതു മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കുകയും അവസാന ദിവസം വൈകിട്ട് മൂന്നു മണിക്ക് മാത്രം ക്യാമ്പ്‌ സമാപിപ്പിക്കുകയും വേണം.
  5. ക്യാമ്പില്‍ തന്നെ പാചകം ചെയ്ത ഭക്ഷണമേ ഉപയോഗിക്കാന്‍ പാടുള്ളൂ.പുറത്ത് നിന്നും തയ്യാറാക്കി കൊണ്ടുവന്നു ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല.
  6. ക്യാമ്പിന്റെ നടത്തിപ്പിനായി പൊതുജനങ്ങളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ വിദ്യാര്‍ത്ഥികളില്‍ നിന്നോ പണപ്പിരിവ് പാടില്ല.
  7. നിര്‍ബന്ധിത ഉത്പ്പന്നപ്പിരിവും പാടില്ല.
  8. ക്യാമ്പിനോട്‌ അനുബന്ധിച്ച് സര്‍വ്വേകള്‍ പാടില്ല. സര്‍വ്വേകള്‍ നമ്മുടെ റഗുലര്‍ ആക്ടിവിറ്റിയുടെ ഭാഗമാണ്.
  9. ക്യാമ്പിന്റെ രാവിലത്തെസെക്ഷനില്‍ കമ്മ്യൂണിറ്റി പ്രോഗ്രാം ഉണ്ടാവണം.ക്ലാസുകള്‍ ഉച്ച കഴിഞ്ഞുള്ള സെക്ഷനിലെ പാടുള്ളൂ.
  10. ക്യാമ്പില്‍ വോളണ്ടിയര്‍മാര്‍ മൊബൈല്‍ ഫോണ്‍/ക്യാമറ ഇവ കൊണ്ടുവരാന്‍ പാടില്ല.
  11. മുന്‍ വര്‍ഷങ്ങളിലെ വോളണ്ടിയര്‍മരെയോ മറ്റു സ്ഥാപനങ്ങളിലെ വോളണ്ടിയര്‍ മാരയോ ക്യാമ്പില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലാ.
  12. നാഷണല്‍ സര്‍വീസ് സ്കീമിന്റെ  നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്‌,ഭാരത യാത്ര ,റീപ്പബ്ലിക്‌ ക്യാമ്പ്‌,ആഡ്വെന്‍ഞ്ചര്‍ ക്യാമ്പ്‌  എന്നിവയില്‍ പങ്ക് എടുത്തിട്ടുള്ള വിവിധ യുണിറ്റുകളിലെ വോളണ്ടിയര്‍ മാരുടെ  അനുഭവങ്ങള്‍ പങ്ക് വെയ്ക്കാനുള്ള അവസരം നല്‍കാവുന്നതാണ്.
  13. പ്രോഗ്രാം ഓഫീസര്‍മാര്‍ മുഴുവന്‍ സമയവും ക്യാമ്പില്‍ ഉണ്ടായിരിക്കണം.അത്യാവിശ്യ ഘട്ടങ്ങളില്‍ ക്യാമ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നാല്‍ ജില്ലാ കണ്‍വീനറെഅറിയിച്ച്,പ്രിന്‍സിപ്പാളിനു ചാര്‍ജ് രേഘാമൂലം കൈമാറിയതിനു ശേഷമേ ക്യാമ്പ്‌വിട്ടുപോകാവു.
  14. പ്രീ ക്യാമ്പ്‌ ഓറിയന്‍റെഷന്‍ സമയത്ത് ഗ്രൂപ്പ്‌ ലീഡര്‍ മാരുടെ കൈവശം കൊടുത്തു വിട്ടിട്ടുള്ള ആറു പേജുള്ള ക്യാമ്പ്‌ നിര്‍ദ്ദേശങ്ങള്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരും വായിച്ചു മനസിലാക്കുക .
ക്യാമ്പിന്റെ ഏഴ് ദിവസത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കിയിട്ടുള്ള രണ്ടു പേജുള്ള പെര്‍ഫോമാ യുടെ  രണ്ടു കോപ്പികള്‍ (ഒരു കോപ്പി ,ഒരു പേജിന്റെ ഇരുവശങ്ങളിലായി പ്രിന്റ്‌ എടുത്ത് ) 20/12/2016 നകം  ജില്ലാ കണ്‍വീനര്‍ക്ക് നല്‍കണം.                              (വിലാസം:
SHINTOMON.PS
NSS DISTRICT PROGRAMME CONVENER
GOVT: H.S.S  KUDAMALOOR,
KUDAMALOOR.P.O
KOTTAYAM
Pin:686017.)
സപ്ത ദിന ക്യാമ്പ്‌ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍ മാര്‍ക്കും എല്ലാവിധ ഭാവുകങ്ങളും.
by
  District Programme Convener

                                              

ഹരിത കേരളം

എല്ലാ യുണിറ്റുകളിലും ഡിസംബര്‍ 8വ്യാഴാഴ്ച ഹരിത കേരളം മിഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പരുപാടികള്‍ സംഘടിപ്പിക്കെണ്ടതാണ്. ഹരിത കേരളം പ്രോഗ്രാമ്മിനോട് അനുബന്ധിച്ച് യുണിറ്റ് തലത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഡിസംബര്‍ 9നകം nsskottayam@gmail.com എന്ന വിലാസത്തില്‍ e mailചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നിര്‍ദേശങ്ങള്‍ നോക്കുക.

 

Pre Camp Orientation Programme 2016:

ഈ വർഷത്തെ സപ്തദിന ക്യാമ്പിന് മുന്നോടിയായി ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കോട്ടയം ജില്ലയിലെ 82 യൂണിറ്റുകളിലെ വോളണ്ടിയർമാർക്ക് വേണ്ടിയുള്ള ജില്ലാതല  പ്രീ-ക്യാമ്പ് ഓറിയന്റേഷൻ 2016 ഡിസംബർ 10, 11 (ശനി, ഞായർ) തീയതികളിൽ പുതുപ്പള്ളി 'ഡോൺ ബോസ്ക്കോ' ഹയർ സെക്കണ്ടറി സ്കുളി വെച്ച് നടത്തപ്പെടുകയാണ്. എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള അഞ്ച് ഗ്രൂപ്പ് ലീഡർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ക്യാമ്പിന്റെ വിശദ വിവരങ്ങൾ:
(1) ഓരോ യൂണിറ്റിൽ നിന്നും അഞ്ച് ഒന്നാം വർഷ വോളണ്ടിയർമാരെ പങ്കെടുപ്പിക്കണം.
(2) യൂണിറ്റിലെ 5 ഗ്രൂപ്പിന്റെ ലീഡർമാർ ആയിരിക്കണം ക്യാമ്പിൽ പങ്കെടുക്കേണ്ടത്.
(3) 3 boys +2 Girls  Or  2 boys + 3 Girls എന്ന അനുപാതം കൃത്യമായി പാലിക്കേണ്ടതാണ്.
(4) മാവേലിക്കരയിൽ ട്രയിനിങ്ങ് ലഭിച്ച വോളണ്ടിയർ ലീഡർമാരെ പ്രീ-ക്യാമ്പിൽ പങ്കെടുപ്പിക്കുകയില്ല.
(5) ഈ വർഷം രണ്ട് ക്യാമ്പ് നടത്തുന്ന യൂണിറ്റുകൾ 5 ഒന്നാം വർഷ വോളണ്ടിയർ മാരെയും 5 രണ്ടാം വർഷ വോളണ്ടിയർ മാരേയും പ്രീ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്
(6) ഓരോ  യൂണിറ്റും 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ രജിസ്ട്രേഷൻ  ഫീസായി Rs 1400/- നൽകേണ്ടതാണ്.
(7) 10 പേർ പങ്കെടുക്കുന്ന യൂണിറ്റുകൾ രജിസ്ട്രേഷ്ൻ ഫീസായി Rs2800/- നൽകേണ്ടതാണ്
(8) ആദ്യമായി ക്യാമ്പ് സംഘടിപ്പിക്കുന്ന പ്രോഗ്രാം ഓഫീസർമാർ നിർബന്ധമായും പ്രീ ക്യാമ്പ് ഓറിയന്റേഷനിൽ പൂർണ്ണമായും പങ്കെടുക്കേണ്ടതാണ്
(9) ക്യാമ്പിൽ പങ്കെടുക്കുന്ന വോളണ്ടിയർമാർ താഴപ്പറയുന്നവ കൊണ്ടുവരേണ്ടതാണ്.
               (i)  പ്രിൻസിപ്പൽ നൽകുന്ന ഡപ്പ്യൂട്ടേഷൻ സർട്ടിഫിക്കറ്റ് .
               (ii)  പ്ലെയിറ്റ്      (iii)ഗ്ലാസ്      (iv) ബെഡ് ഷീറ്റ്    
              (v)  2 ദിവസത്തേക്ക് വേണ്ട  വസ്ത്രങ്ങൾ     (vi) നോട്ട് ബുക്ക്       (vii) പേന
              (viii)  മരുന്നുകൾ ഉപേയോഗിക്കുന്നവർ ഉണ്ടെങ്കിൽ അവ
              (ix)  ടോർച്ച്
(10) ക്യാമ്പ് ഡിസംബർ 10 ന് രാവിലെ 9 മണിക്ക് ആരംഭിച്ച് ഡിസംബർ 11 ന് ഉചയ്ക്ക് 2 മണിക്ക് സമാപിക്കുന്നതാണ്. വോളണ്ടിയർമാർ കൃത്യസമയത്ത് ക്യാമ്പിൽ എത്തി ച്ചേരേണ്ടതാണ്.

മൊബൈൽ ഫോണിന്റെ ഉപയോഗം ക്യാമ്പിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും എന്നത് പ്രോഗ്രാം ഓഫീസർമാർ  ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണം.

പുനർജനി ഏകദിന ശില്പശാല:
 നാഷണൽ സർവ്വീസ് സ്കീം ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ -എറണാകുളം റീജയണിന്റെ നേതൃത്വത്തിൽ 2/12/2016 വെള്ളിഴായ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ അവയവദാനവുമായി ബന്ധപ്പെട്ട് എറണാകുളം "അമൃത ഹോസ്പ്പിറ്റലിൽ" വെച്ച് ഏകദിന ശിൽപ്പശാല നടത്തുന്നു.കേരളത്തിലെ ഈ മേഖലയിലെ പ്രമുഖ ഡോക്ടർമാർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.DHSE നിർദേശിച്ചിരിക്കുന്ന "പുനർജനി " എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ പ്രോഗ്രാം ഓഫീസർമാരും ഈ ശിൽപ്പശാലയിൽ പങ്കെടുക്കണം എന്ന അറിയിപ്പ് NSS സെല്ലിൽ നിന്നും ലഭിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ എല്ലാ പ്രോഗ്രാം ഓഫീസർമാരും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു.

എറണാകുളത്ത് എത്തിച്ചേരുവാനുള്ള വാഹന സൗകര്യം ഒരുക്കുന്നതിനായി അതാത് ക്ലസ്റ്റർ കൺവീനറുമായി ബന്ധപ്പെടുവാൻ ശ്രമിക്കുമല്ലോ.
Programe Schedule:
 
Camp Proforma: പ്രോഗ്രാം ഓഫീസിര്‍മാര്‍ DHSEപോര്‍ട്ടലിലെ Camp Proposal ലിന്റെ രണ്ട് പകര്‍പ്പിനോപ്പം ഈ പെര്‍ഫോമയും പൂരിപ്പിച്ചു 25/11/2016നകം ക്ലസ്റ്റര്‍ കണ്‍വീനര്‍ മാര്‍ക്ക് സമര്‍പ്പിക്കണം.

My Resignation Letter....( 2 pages)

 എന്നെ വളർത്തിയ... ഈ  മഹാപ്രസ്താനത്തിൻെറ .... പടിക്കെട്ടുകൾ ഞാൻ  ഇറങ്ങുകയായി.....അഭിമാനപൂർവം .... അവകാശവാദങ്ങൾ ഒന്നുമില്ലാതെ.... നിങ്ങൾ എനിക്കുനൽകിയ സ്നേഹത്തിനു..... പിന്തുണക്കു .... ആയിരമായിരം  നന്ദി ......  പുതിയ ജില്ലാ കൺവീനർ ആയ എൻറെ  പ്രിയ  സുഹൃത്തും  മികവാർന്ന പ്രവർത്തനങ്ങൾകൊണ്ട് മുൻ ജില്ലാ അവാർഡ് ജേതാവുമായ Shintomon സാറിന് നിങ്ങളുടെ  എല്ലാ പിന്തുണയും  നല്കുമല്ലോ ....



 കൈത്താങ്ങ്  പ്രോഗ്രാമ്മിന്‌ പേര് രെജിസ്റ്റർ ചെയ്യുകയും , ടോക്കൺ  കൊടുക്കുകയും ചെയ്തിരുന്നല്ലോ. അവരുടെ details മുൻപ് തന്നിരുന്ന Registration  Formൽ എഴുതി November-11 (വെള്ളിയാഴ്ച)  3 pm  നു  മുൻപ്  ക്ലസ്റ്റർ കൺവീനർ മാരുടെ പക്കലോ / താഴെ പറയുന്ന സ്കൂളിലെ പ്രോഗ്രാം ഓഫീസറുടെ പക്കലോ വോളണ്ടീർ ലീഡർ  കൈവശം കൊടുത്തുന്നുവിട്ടു എത്തി കേണ്ടതാണ് . പേര് രജിസ്റ്റർ ചെയ്തവരെ ക്യാമ്പ് നടക്കുന്നത്തിൻറെ  തലേദിവസം  വിളിക്കുകയും  ക്യാമ്പിൽ കൊണ്ടുവരേണ്ട  നാലു രേഖ കളെക്കുറിച്ചു പറയുകയും അവർ ക്യാമ്പിൽ എത്തും എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്ണം. അതിൻറെ  ചുമതല  വോളണ്ടീർ ലീഡർ മാരെ ഏല്പിക്കാവുന്നതാണ്. 
ഈ പ്രോഗ്രാം നെ  വളരെ സീരിയസായി ഏറ്റെടുത്തു  നടത്തിയ യൂണിറ്റുകളിൽ നിന്ന് വളരെമികച്ച സഹകരണമാണ് ലഭിച്ചത്. അഭിനന്ദനങ്ങൾ .....!!

NB: നവംബർ  11 തിയതിക്ക് ശേഷം വരുന്ന  വ്യക്തികൾക്ക് ക്ലസ്റ്റർ കൺവീനാറുമായി  ആശയവിനിമയം നടത്തിയതിനുശേഷം Token മാത്രം നൽകാവുന്നതാണ്. അവരുടെ details വീണ്ടും പുതിയ  registration ഫോം-ൽ എഴുതുതേണ്ടതില്ല. അത് ക്യാമ്പ് നടക്കുന്ന ദിവസം വാങ്ങിച്ചുകൊള്ളാം 

Changanachery Cluster .............. St. Theresas Hss Vazhapally
Kottayam Cluster ....................... Baker Memorial HSS Kottayam
Erattupetta Cluster....................... St. George HSS Erattupetta
Kanjirapally Cluster .................... St. Dominics HSS Kanjirappally
Pala Cluster ................................ St. Thomas HSS Pala
Manarkadu Cluster .....................St. Marys Hss Manarkadu
Kaduthuruthy Cluster .................. SMSN HSS VIKOM
Athirampuzha Cluster .................. St. Aloysious Hss Athirampuzha
നമ്മുടെ "കൈത്താങ് " പ്രോഗ്രാമിനു മികച്ച പ്രതികരണമാണ് വിവിധ സ്കൂളുകളിൽനിന്ന് ലഭിക്കുന്നത്. ഭിന്നശേഷിയുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ് എന്ന തിരിച്ചറിവിൽ നിരവധി പ്രോഗ്രാം ഓഫീസർ മാരുടെ ആവശ്യപ്രകാരം Govt. of India യോട് special permision  വാങ്ങി ഓരോ ക്യാമ്പിലും കൂടുതൽ പേരെ പരിശോധിച്ചു സഹായം നൽകുവാൻ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. അതിൽ പ്രകാരം ഒരുസ്കൂളിനും കൂടുതൽ ടോക്കൺ വിതരണം ചെയ്യുവാനും റെജിസ്ട്രേഷൻ നടത്തുവാനും സാധിക്കും.
Additional ടോക്കൺ നമ്പരുകൾ പുതുക്കിയ chart താഴെ നൽകിയിരിക്കുന്നു
ടോക്കൺ ഫോം printout/photocopy എടുത്തു (കളർ/ബ്ലാക്ക്&വൈറ്റ്) കൃത്യമായി ടോക്കൺ നമ്പർ എഴുതി  സ്കൂൾ /NSS  സീലും അടിച്ചു നൽകിയാൽ  മതിയാവും. ഓരോ സ്കൂളിനും പുതുതായി
അനുവദിച്ചതിലും കൂടുതൽ ആൾക്കാർ രെജിസ്ട്രേഷൻ നായി എത്തിയാൽ വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടാക്കി ക്ലസ്റ്റർ കൺവീനർ മാരുമായി  ആശയ വിനിമയം നടത്തുക
ഏതു പ്രായത്തിലുള്ളവർക്കും സഹായം ലഭിക്കുന്നതാണ് (age limit  ഇല്ല )
ഇൻകം സർട്ടിഫിക്കറ്റ്മാസവരുമാനം Rs 15000 ത്തിൽ കുറവായാൽ മതിയാവും
18 വയസിനു താഴെ യുള്ള ബുദ്ധിമാന്യം മുള്ള കൂട്ടികൾക്കു  MRI  കിറ്റ് ലഭിക്കും, എന്നാൽ 18 വയസിനു മുകളിൽ  ബുദ്ധിമാന്യം  മാത്രം വൈകല്യമായിട്ടുള്ളവർക്കു  പ്രതേക ഉപകരണങ്ങൾ നൽകാൻ ഇല്ലാത്തതിനാൽ അവർ ക്യാമ്പിൽ വരേണ്ടതില്ല .

New Schedule

token

DHSE നാഷണൽ സർവീസ് സ്കീം  കോട്ടയം ജില്ലയിലെ പ്രോഗ്രാം ഓഫീസർ മാരുടെ  ജില്ലാ മീറ്റിങ്ങും  റിപ്പോർട്ട് പരിശോധനയും 2016 ഒക്ടോബർ 7 നു (വെള്ളിയാഴ്ച്ച) പാലാ  St. Thomas Higher Secondary School ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. 2016 ജൂൺ മാസം മുതൽ ഒക്ടോബർ 2 വരെ ചെയ്ത ഓരോ  regular activities ൻറെ A4 പേജ്റിപ്പോർട്ട്‌, ഓരോ പ്രോഗ്രാമിന്റെ  3-4 ഫോട്ടോസ് A4 പേജിൽ printout  എടുത്തും അന്നേ ദിവസം സമർപ്പിക്കേണ്ടതാണ്. ഫോട്ടോയുടെ  ഒരു മാത്യുക ഇതിനു തഴെയായി നൽകിയിട്ടുമുണ്ട്. Project രജിസ്റ്റർ, regular activity attendance register,  എന്നിവ കൂടി  അന്നേ ദിവസം കൊന്ടുവരേണ്ടതാണ്‌.
 റിപ്പോർട്ട് പരിശോധന സൗകര്യാർത്ഥം വിവിധ ക്ലസ്റ്ററുകളുടെ റിപ്പോർട്ട് evaluation രണ്ടു ഷെഡ്യൂൾ ആക്കി തിരിച്ചിട്ടുണ്ട്. രാവിലെ 11.00 നു മുൻപായി താന്നേ എല്ലാ പ്രോഗ്രാം ഓഫീസർമാരും എത്തിച്ചേരേണ്ടതും 11 a.m നു നടക്കുന്ന ജില്ലാ Programme Officer’s  മീറ്റിംഗിൽ പങ്കെടുക്കേണ്ടതുമാണ്.

പുതുതായി തുടങ്ങിയ യൂണിറ്റുകൾ അവർ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മേൽവിവരിച്ച രീതിയിൽ സമർപ്പിക്കേണ്ടതാണ്. ഡയറി, ബാഡ്ജ്  എന്നിവയ്ക്കായി അടക്കേണ്ട  3000  രൂപ  തരാത്ത 18  സ്കൂൾകൾ ആ  തുക ആന്നേ  ദിവസം അടയ്‌ക്കേണ്ടതാണ്. ഡയറി കിട്ടാത്തവർക്ക് അന്നേ ദിവസം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ക്ലസ്റ്റർ കൺവീനർ മാറുമായി ബന്ധപെടുമലോ... വെള്ളിയാഴ്ച്ച  കൃത്യ സമയത്തുതന്നെ എത്തി ചേർന്നു മീറ്റിംഗിനെ വൻവിജയമാക്കു മെന്നു പ്രതീക്ഷിക്കുന്നു.

Programme Schedule
9.00 : Report Submission of pala & Erattupetta Cluster
9.45 : Report Submission of Manrkadu & Kanjirappally Cluster
11.00 :  Programmers District Conference
11.30 : Cluster wise meeting.
12.00 : Report Submission of Changanachery & Kaduthuruthy Clusters
1.00 : Report Submission of Kottayam & Athirampuzha Clusters

2.30 : PAC & cluster conveners  Meeting 

Photo Printout Model

Report Format & Sample

Sir,Please take the necessary printouts and write the reports of each program by group leaders. (Hand written).At least three photos arrange in a A4 paper and take the printout.(Colour or Black&White) These two repports should handed over to District convener.

RD Pared, Badge, Report

Republic Day Pared നു പങ്കെടുക്കുന്നതിനുള്ള team നെ തിരഞ്ഞെടുക്കുന്നതിനു കോട്ടയം ജില്ലാ selection 2016 സെപ്റ്റംബർ 22 നു MD സെമിനാരി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടത്തുന്നു (ബെസേലിയസ് കോളേജിന് സമീപം). ഒരു സ്കൂളിൽ നിന്ന് കായികക്ഷമതയുള്ളവരും talented-മായ ഒരു ആൺ കുട്ടിയേയും പെൺകുട്ടിയെയും (2nd year) തിരഞ്ഞെടുക്കേണ്ടതും 22 നു MD സെമിനാരി സ്കൂളിൽ എത്തിക്കേണ്ടതുമാണ്‌. പരേഡ്, Interview, കലാരംഗത്തെ മികവ്, എന്നിവയുടെ അടിസ്ഥാനത്തിലാണ് selection നടത്തുന്നുന്നതു. അതിനാൽ volunteers നെ ready യാക്കി അയക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ National Integration Camp ലേയ്ക്ക് വേണ്ടിയുള്ള കോട്ടയം ജില്ലാ സെക്ഷനും ഇതോടൊപ്പം നടത്തുന്നു. ആയതിനാൽ കുട്ടികളുടെ അവസരം നഷ്ടപെടാതെ നല്ല volunteers നെ select ചെയ്തു അയക്കുമല്ലോ. രാവിലെ 9.30 നു selection process ആരംഭിക്കും. ഉച്ചഭക്ഷണo കുട്ടികൾ കൊണ്ടുവരേണ്ടതാണ്. പ്രിൻസിപ്പൽ സാക്ഷ്യപെടുത്തിയ bio-data, കലാരംഗത്തെ സ്കൂൾ,ഉപജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിലെ മികവ് തെളിയിക്കുന്ന certificates എന്നിവ കുട്ടികൾ കൊണ്ടുവരേണ്ടതാണ്.
 
Eligibility Criteria for Selection
1. Volunteer Should be from NSS only and must have completed one-year of volunteership  in NSS and   
    preferably attended one NSS special camp (volunteer should bring their NSS volunteers work diary
    with them)
2. Height: 155-165 cm for girls and 165-175 cm for boys.  
    Weight: There should be no evidence of weak constitution, bodily defects or under weight or obese
3. Should be able to do the following  Running upto 1.5 km in 10 minutes, Should march constantly for 20
    minutes Should give / listen command from 25 mtrs Should not have flat foot or knocked knee
4.  Participants should not be below the age of 16 years
5.  Volunteer should possess good communication skill.
6.  Any extra ordinary talent of the volunteer may be considered for selection to Pre RD Camp.
7.  Volunteer should be good in parade.
8.  Volunteer should be medically fit.




 First year volunteers നു വേണ്ടിയുള്ള ഡയറി, ബാഡ്ജ്, യൂണിറ്റിന് വേണ്ടിയുള്ള ഓഫീസ് റെക്കോർഡ് എന്നിവ അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്. ഈ വർഷം സെലക്ഷൻ ലഭിച്ച ഒരോ first year volunteers സിൽ നിന്നും 60 രൂപാ വീതം collect ചെയ്തു (60X50)  3000 രൂപാ അന്നേ ദിവസം അടയ്ക്കുകയും മേൽപറഞ്ഞ സാധനങ്ങൾ കൈപ്പറ്റേണ്ടതുമാണ്.      Orientation നടത്തിയതിനുള്ള remuneration amount ൽ ഉൾപെടുന്നതാണ്.  

ആദ്യ quarter രിൽ നടത്തിയ (ജൂൺ,ജൂലൈ,ആഗസ്റ്റ്,സെപ്റ്റംബർ) പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ഫോട്ടോ എന്നിവ തയാറാകേണ്ടതാണ്. ഓരോ പ്രവർത്തനങ്ങളുടെ  ഒരു A4 sheet റിപ്പോർട്ടും A4ഷീറ്റ്ൽ 3- 4 ഫോട്ടോസ് സെറ്റ് ചെയ്തു പ്രിൻറ് ചെയ്‌ത്‌(കളർ/ബ്ലാക്ക്&വൈറ്റ്) സെപ്റ്റംബർ 30നു submit ചെയെണ്ടതാണ്.Venue  പിന്നീട് അറിയിക്കുന്നതാണ്. റിപ്പോർട്ട് volunteer മാർ handwritten നായി തയ്യാറാക്കാവുന്നതാണ്.റിപ്പോർട്ട് format, photo arrangement sample എന്നിവ ഈ ബ്ലോഗ്ൽ തന്നെ നൽകിയിട്ടുണ്ട്. പഴയ പോസ്റ്റുകളിൽ നിന്ന് ഇതു ലഭുക്കുന്നതാണ് 

Love Kottayam  നിയമസാക്ഷരതാ ക്ലാസ്, വീട് സന്ദർശനം എന്നിവയുടെ റിപ്പോർട്ട്, ഫോട്ടോ എന്നിവ ക്ലസ്റ്റർ കൺവീനർപക്കൽ ഏല്പിക്കാത്തവർ, മേല്പറഞ്ഞ format ൽ റിപ്പോർട്ട് തയാറാക്കി 22നു എംടി സ്കൂളിൽ വരുന്ന കുട്ടികളുടെ കൈവശം കൊടുത്തുവിടേണ്ടതാണ്.


പ്രോഗ്രാം ഓഫീസർമാർക്കായിട്ടുള്ള  കളമശേരിയിൽ നടക്കുന്ന ട്രൈനിങ്ങിന് schedule പ്രകാരം  കൃത്യമായി പോകേണ്ടതാണ്. ട്രെയിനിങ് അവസരം നൽകിയിട്ടും  അതിൽ പങ്കെടുക്കാത്ത പ്രോഗ്രാം ഓഫീസർ മാരുടെ യൂണിറ്റിന് ഗ്രേസ്‌ മാർക്കിന്‌ അർഹത ഉണ്ടായിരിയക്കുന്നതല്ല എന്ന circular അറിവുള്ളതനാലോ. Schedule date പ്രകാരം പോകുവാൻ പറ്റാത്തവർ മറ്റു പ്രോഗ്രാം ഓഫീസർമാരുടെ ഡേറ്റുമായി rearrange ചെയ്തു അത് ക്ലസ്റ്റർ, ജില്ലാകൺവീനർമാരെ അറിയിക്കേണ്ടതാണ്.

ഓരോ പ്രോഗ്രാമ്സ്ഉം കുട്ടികളുടെ നേതുത്വത്തിലാണ് നടക്കേണ്ടത്. കുട്ടികളെ വിവിധ ഗ്രൂപ്കളാക്കി തിരിക്കുകയും അവർക്കു സ്കൂളിൽ നടത്താനുള്ള regular activities വീതം വച്ച് നൽകുകയും വേണം. Programs നടത്തുന്ന തീയതി നേരത്തെ തീരുമാനിക്കുകയും NSS ഓഫീസിൽ publish ചെയേണ്ടതാണ്. പല യൂണിറ്റുകളിലും കൂട്ടികൾ കാഴ്ചകാർ മാത്രമായി മാറുന്നു. ഇതു ഒഴിവാക്കേണ്ടതാണ്.
       എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേരുന്നു......... 
The inauguration of the NSS activities of Kottayam district is scheduled to be held on 18 June 2016 at MT seminary HSS Kottayam. Four volunteers and the programme officer from a unit must attend this programme . Other  main programmes of the day includes:



  • Environment Seminar & Poster designing competition.
  • Distribution of prizes to top 10 NSS units which excelled in social service activities in the year 2015-16.
  • Honouring the programme officers who completed 3 years of service as NSS Programme Officer.
  • Sri. Ommen Chandy, Sri. Thiruvanchoor Radhakrishnan, Kottayam RDD, Municipal Chairperson and DHSE NSS Programme Co-ordinator have condescended to attend this programme.
NB:
  1. Registration starts at 9.00 A.M itself & no registration fees.
  2. Volunteers must bring lunch.
  3. One poster on the topic  “Environment Protection and its need”  from each NSS unit should be handed over at registration time. Best three will be given prizes in the meeting.
  4. A minimum of 40 volunteers should attend the programme from MT, MD, Holyfamily,Baker,SH Mount,Govt. Model and Mount Carmel School.  They will be permitted to leave only after the programme closes at 4.30pm.
  5. Volunteers must wear school uniform.
Those programme officers who completed 3 year of service as NSS Programme Officer  should contact Dist. Convener immediately and send a passport size photo, full name & school address through e-mail at the earliest.
Email-ID:-   albyanto1@gmail.com

For more details please contact your cluster convener.

Notice

The schedule of  inter-district Performance Assessment Committee (PAC) visit has been publishedt. First  and second year volunteers should attend the evaluation exam seriously. They must submit their diary and be ready  for the orientation exam conducted  on that day . PAC team will verify all records and programs  conducted in your school and in the adopted village.


The consolidated result of the  Regular Activity working hours is published. Some units have shortage of working hours. DHSE  will give  permission to complete their work after public exam in March according to their request. Since this is exam & PAC evaluation time, they are not permitted to organize  further programs this month. 

PAC visit Shedule

Unit Level Programme Evaluation

Account & Camp Proposal details

Camp proposal and account settlement details are displayed below.Certain units have some errors in these matters. They should submit the corrected document on 16th December at MT seminary Roof top Auditoriam at 9.30 a.m. There will be a meeting regarding 7 days camp on 16 December 2015 at 11 am to 1.30p.m at MT seminary HSS Ktm Programme oficers from the  following units should participate in this meeting without fail.  All the units have to submit the programme notice on or before 16 December 2015 and it is compulsory. Camp work and schedule format is given below. please fill it up and submit along with the notice.

1. SMV poonjar                         2. CMS Melukavu                                 3. St. Marys Bharanaganam
4. AKJM HSS Kply                   5. Govt. HSS Kulasekaramangalam       6. St. Machaels Kudavechoor
7. St. Machaels Kaduthuruthy     8.  Govt. DV Kudavechoor                   9. SKV Neendoor
10 Holy Cross Cherpunkal         11. St. Thomas Pala                              12. St. Marys Kuravilangadu
13. St. John Kozhuvanal             14. Don Bosco Puthupally                    15. Govt. Hss Areeparambu
16. SB HSS Changanachery      17. St. Peters Kurumpanadam              18. NSS HSS Perunna
19. AVHSS Kurichy                  20. SKM Kumarakom                         21. Baker HSS Ktm
22. Govt. HSS Kudamaloor       23. MT seminary Ktm


Camp Shedule Form