എന്നെ വളർത്തിയ... ഈമഹാപ്രസ്താനത്തിൻെറ .... പടിക്കെട്ടുകൾ
ഞാൻഇറങ്ങുകയായി.....അഭിമാനപൂർവം ....
അവകാശവാദങ്ങൾ ഒന്നുമില്ലാതെ....നിങ്ങൾ എനിക്കുനൽകിയ
സ്നേഹത്തിനു..... പിന്തുണക്കു .... ആയിരമായിരംനന്ദി ...... പുതിയ ജില്ലാ കൺവീനർ ആയ എൻറെപ്രിയസുഹൃത്തുംമികവാർന്ന പ്രവർത്തനങ്ങൾകൊണ്ട് മുൻ ജില്ലാ
അവാർഡ് ജേതാവുമായ Shintomonസാറിന് നിങ്ങളുടെഎല്ലാ പിന്തുണയുംനല്കുമല്ലോ ....