Download Forms...

:- - NSS Moto - Not Me.... But You....


 കൈത്താങ്ങ്  പ്രോഗ്രാമ്മിന്‌ പേര് രെജിസ്റ്റർ ചെയ്യുകയും , ടോക്കൺ  കൊടുക്കുകയും ചെയ്തിരുന്നല്ലോ. അവരുടെ details മുൻപ് തന്നിരുന്ന Registration  Formൽ എഴുതി November-11 (വെള്ളിയാഴ്ച)  3 pm  നു  മുൻപ്  ക്ലസ്റ്റർ കൺവീനർ മാരുടെ പക്കലോ / താഴെ പറയുന്ന സ്കൂളിലെ പ്രോഗ്രാം ഓഫീസറുടെ പക്കലോ വോളണ്ടീർ ലീഡർ  കൈവശം കൊടുത്തുന്നുവിട്ടു എത്തി കേണ്ടതാണ് . പേര് രജിസ്റ്റർ ചെയ്തവരെ ക്യാമ്പ് നടക്കുന്നത്തിൻറെ  തലേദിവസം  വിളിക്കുകയും  ക്യാമ്പിൽ കൊണ്ടുവരേണ്ട  നാലു രേഖ കളെക്കുറിച്ചു പറയുകയും അവർ ക്യാമ്പിൽ എത്തും എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്ണം. അതിൻറെ  ചുമതല  വോളണ്ടീർ ലീഡർ മാരെ ഏല്പിക്കാവുന്നതാണ്. 
ഈ പ്രോഗ്രാം നെ  വളരെ സീരിയസായി ഏറ്റെടുത്തു  നടത്തിയ യൂണിറ്റുകളിൽ നിന്ന് വളരെമികച്ച സഹകരണമാണ് ലഭിച്ചത്. അഭിനന്ദനങ്ങൾ .....!!

NB: നവംബർ  11 തിയതിക്ക് ശേഷം വരുന്ന  വ്യക്തികൾക്ക് ക്ലസ്റ്റർ കൺവീനാറുമായി  ആശയവിനിമയം നടത്തിയതിനുശേഷം Token മാത്രം നൽകാവുന്നതാണ്. അവരുടെ details വീണ്ടും പുതിയ  registration ഫോം-ൽ എഴുതുതേണ്ടതില്ല. അത് ക്യാമ്പ് നടക്കുന്ന ദിവസം വാങ്ങിച്ചുകൊള്ളാം 

Changanachery Cluster .............. St. Theresas Hss Vazhapally
Kottayam Cluster ....................... Baker Memorial HSS Kottayam
Erattupetta Cluster....................... St. George HSS Erattupetta
Kanjirapally Cluster .................... St. Dominics HSS Kanjirappally
Pala Cluster ................................ St. Thomas HSS Pala
Manarkadu Cluster .....................St. Marys Hss Manarkadu
Kaduthuruthy Cluster .................. SMSN HSS VIKOM
Athirampuzha Cluster .................. St. Aloysious Hss Athirampuzha