Download Forms...

:- - NSS Moto - Not Me.... But You....
നമ്മുടെ "കൈത്താങ് " പ്രോഗ്രാമിനു മികച്ച പ്രതികരണമാണ് വിവിധ സ്കൂളുകളിൽനിന്ന് ലഭിക്കുന്നത്. ഭിന്നശേഷിയുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണ് എന്ന തിരിച്ചറിവിൽ നിരവധി പ്രോഗ്രാം ഓഫീസർ മാരുടെ ആവശ്യപ്രകാരം Govt. of India യോട് special permision  വാങ്ങി ഓരോ ക്യാമ്പിലും കൂടുതൽ പേരെ പരിശോധിച്ചു സഹായം നൽകുവാൻ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. അതിൽ പ്രകാരം ഒരുസ്കൂളിനും കൂടുതൽ ടോക്കൺ വിതരണം ചെയ്യുവാനും റെജിസ്ട്രേഷൻ നടത്തുവാനും സാധിക്കും.
Additional ടോക്കൺ നമ്പരുകൾ പുതുക്കിയ chart താഴെ നൽകിയിരിക്കുന്നു
ടോക്കൺ ഫോം printout/photocopy എടുത്തു (കളർ/ബ്ലാക്ക്&വൈറ്റ്) കൃത്യമായി ടോക്കൺ നമ്പർ എഴുതി  സ്കൂൾ /NSS  സീലും അടിച്ചു നൽകിയാൽ  മതിയാവും. ഓരോ സ്കൂളിനും പുതുതായി
അനുവദിച്ചതിലും കൂടുതൽ ആൾക്കാർ രെജിസ്ട്രേഷൻ നായി എത്തിയാൽ വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടാക്കി ക്ലസ്റ്റർ കൺവീനർ മാരുമായി  ആശയ വിനിമയം നടത്തുക
ഏതു പ്രായത്തിലുള്ളവർക്കും സഹായം ലഭിക്കുന്നതാണ് (age limit  ഇല്ല )
ഇൻകം സർട്ടിഫിക്കറ്റ്മാസവരുമാനം Rs 15000 ത്തിൽ കുറവായാൽ മതിയാവും
18 വയസിനു താഴെ യുള്ള ബുദ്ധിമാന്യം മുള്ള കൂട്ടികൾക്കു  MRI  കിറ്റ് ലഭിക്കും, എന്നാൽ 18 വയസിനു മുകളിൽ  ബുദ്ധിമാന്യം  മാത്രം വൈകല്യമായിട്ടുള്ളവർക്കു  പ്രതേക ഉപകരണങ്ങൾ നൽകാൻ ഇല്ലാത്തതിനാൽ അവർ ക്യാമ്പിൽ വരേണ്ടതില്ല .