Download Forms...

:- - NSS Moto - Not Me.... But You....

പുനർജനി ഏകദിന ശില്പശാല:
 നാഷണൽ സർവ്വീസ് സ്കീം ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ -എറണാകുളം റീജയണിന്റെ നേതൃത്വത്തിൽ 2/12/2016 വെള്ളിഴായ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ അവയവദാനവുമായി ബന്ധപ്പെട്ട് എറണാകുളം "അമൃത ഹോസ്പ്പിറ്റലിൽ" വെച്ച് ഏകദിന ശിൽപ്പശാല നടത്തുന്നു.കേരളത്തിലെ ഈ മേഖലയിലെ പ്രമുഖ ഡോക്ടർമാർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.DHSE നിർദേശിച്ചിരിക്കുന്ന "പുനർജനി " എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ പ്രോഗ്രാം ഓഫീസർമാരും ഈ ശിൽപ്പശാലയിൽ പങ്കെടുക്കണം എന്ന അറിയിപ്പ് NSS സെല്ലിൽ നിന്നും ലഭിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ എല്ലാ പ്രോഗ്രാം ഓഫീസർമാരും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു.

എറണാകുളത്ത് എത്തിച്ചേരുവാനുള്ള വാഹന സൗകര്യം ഒരുക്കുന്നതിനായി അതാത് ക്ലസ്റ്റർ കൺവീനറുമായി ബന്ധപ്പെടുവാൻ ശ്രമിക്കുമല്ലോ.
Programe Schedule: